𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

UK യിൽ ഓൺലൈൻ ആയി വർഷം120 കോടി രൂപയുടെ ഫുഡ് വിൽക്കുന്ന മലയാളി

UK യിൽ Bar and Restaurant ഇൻഡസ്ട്രി മലയാളികൾ കയ്യടക്കുമ്പോൾ അവർക്കു ആവശ്യമായ എല്ലാ വിധ Technology and Branding solutions നൽകി JOO (JUST ORDER ONLINE )

യുകെ യിലെ ഇന്ത്യൻ റെസ്റ്റോറന്റ് ഇൻഡസ്ട്രി മാത്രം വർഷം 80000 കോടി രൂപ വിലമതികുന്നതാണ്‌.ഈ ഒരു മേഖല ഇപ്പോൾ മലയാളികൾ കീഴടക്കി കൊണ്ടിരിക്കുക ആണ്.ആദ്യമൊക്കെ കേരള റെസ്റ്റോറന്റ് എന്ന രീതിയിൽ തുടങ്ങി ഇപ്പോൾ എല്ലാ വിധ CUISINES കളിലേക്കും മലയാളികൾ എത്തികൊണ്ടിരിക്കുന്നു.ഒരു റെസ്റ്റോറന്റ് ബിസിനസ്സിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രോപ്പർ ആയി മാനേജ് ചെയ്യുക എന്നത് ആണ്.പലപ്പോഴും സംഭവിക്കുന്നത് EPOS സിസ്റ്റം മാനേജ് ചെയ്യുന്നത് ഒരു വെണ്ടർ ,വെബ്‌സൈറ്റ് മറ്റൊരു വെണ്ടർ ,സോഷ്യൽ മീഡിയ മറ്റൊരു ടീം എന്നിങ്ങനെ പലതായി ആവും.ഒരു മെനു അപ്ഡേറ്റ് ചെയ്യേണ്ടി വരുമ്പോൾ തന്നെ എല്ലാ വെൻഡേഴ്‌സിനെയും കോൺടാക്ട് ചെയ്യണ്ടതായി വരുന്നത് വലിയൊരു ബുദ്ധിമുട്ട് ആണ്.അതിനൊരു സൊല്യൂഷൻ ആണ് തൊടുപുഴക്കാരൻ അമലിന്റെ JOO (JUST ORDER ONLINE ).യുകെയിലെ ബാർ & റെസ്റ്റോറന്റ് ഇൻഡസ്ട്രി മലയാളികൾ കയ്യടക്കുമ്പോൾ അവർക്കു ആവശ്യമായ എല്ലാ വിധ ടെക്നോളജി & ബ്രാൻഡിംഗ് സൊല്യൂഷൻസ് ആണ് JOO നൽകി വരുന്നത്.

EPOS, INTEGRATED CARD MACHINES, WEBSITES, RESTAURANT ECOMMERCE, BOOKING, GOOGLE RESERVE WITH, JOO AI എല്ലാം ഒരൊറ്റ കുടകീഴിൽ നൽകുന്നതിനാൽ റെസ്റ്റോറന്റ് ഉടമക്ക് കാര്യങ്ങൾ എല്ലാം ഈസി ആവുക മാത്രം അല്ല നല്ലൊരു തുക അതിലൂടെ സേവ് ചെയ്യുവാനും കഴിയും.JOO ടാബ്‌ലറ്റ് വഴി ഓർഡർ എടുക്കുക വഴി ടേബിൾ വെയിറ്റേഴ്‌സിന്റെ എണ്ണം കുറക്കാം, ഓൺലൈൻ ആയി ഓർഡർ എടുക്കുക വഴി കൌണ്ടർ സ്റ്റാഫ് എണ്ണം കുറക്കാം ,കിച്ചൻ ഡിസ്പ്ലേ & കിച്ചൻ പ്രിന്റർ ഉപയോഗിക്കുക വഴി കിച്ചൻ ഓപ്പറേഷൻ സ്മൂത്ത് ആക്കാം,ഇങ്ങനെ പല നൂതന ടെക്‌നോളജി ഓറിയന്റഡ് ഓപ്‌ഷനുകളും JOO ഇമ്പ്ലിമെന്റ്‌ ചെയ്യുന്നു.

Just Order Online
Just Order Online

യുകെയിൽ പല ജോലികളും ചെയ്ത അമൽ വെബ് ഡിസൈൻ വർക്കുകൾ ഔട്ട്സോഴ്സ് ചെയ്തു കൊണ്ട് ആണ് ബിസിനസിലേക്ക് കടക്കുന്നത്.വെബ് ഡിസൈൻ & ഡെവലപ്മെന്റ് പോലുള്ള ഐറ്റി സർവ്വീസുകൾ നൽകി തുടങ്ങി 2009 ൽ ആണ് അമൽ രാജ് വിജയ് യുണൈറ്റഡ് കിങ്ഡം ആസ്ഥാനമായി JUST ORDER ONLINE സ്റ്റാർട്ട് ചെയ്യുന്നത്.ഇന്നിപ്പോൾ 1000 ൽ അധികം കസ്റ്റമേഴ്സ് ഉള്ള അമലിന്റെ JOO (JUST ORDER ONLINE ) ഒരു വർഷം മാനേജ് ചെയ്യുന്നത് 120 കോടി രൂപയുടെ ഫുഡ് ബിസിനസ്സ് ആണ്.

WEB: https://justorderonline.co.uk/

 

Advertisement