𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

About Us

നമ്മുടെ നാട്ടിൽ ചെറുതും വലുതുമായ നിരവധി സംരംഭങ്ങൾ ഉണ്ട്.അതിൽ പ്രമുഖ സംരംഭങ്ങളുടെ സ്റ്റോറി നമുക്ക് അറിയാമായിരിക്കും.ആരാണ് തുടങ്ങിയത് ,സംരംഭം വിജയിപ്പിക്കാൻ അവർ നേരിട്ട കഷ്ട്ടപാടുകൾ,ജീവിതാനുഭവങ്ങൾ തുടങ്ങിയവയൊക്കെ. എന്നാൽ നമ്മൾ അറിയാത്ത എത്രയോ സംരംഭങ്ങൾ ഉണ്ട് .അങ്ങനെയുള്ള ചെറുതും വലുതുമായ സംരഭങ്ങൾ പരിചയപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.

Entrepreneur Stories, That will inspire you …

Advertisement