𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

പെർഫോമൻസ് മാർക്കറ്റിങിൽ തിളങ്ങി ടെക്‌നോപാർക്കിലെ ഐ ടി സ്റ്റാർട്ട്അപ് | Mysearch Global Rewards – MSGR

ടേൺ ഓവറിന്റെ മാത്രം അടിസ്ഥാനത്തിൽ മാർക്കറ്റ് ചെയ്യുന്ന പുതിയ ടെക്നോളജിയിലൂടെ ഒരുപാട് ബിസിനസ് സംരംഭങ്ങളുടെ നട്ടെല്ലായി ടെക്‌നോപാർക്ക് ബേസ്ഡ് കമ്പനി MSGR മാറി

ടേൺ ഓവർ മാത്രം ആധാരമാക്കി മാർക്കറ്റ് ചെയുന്ന പുതിയ ടെക്നോളജി പെർഫോമൻസ് മാർക്കറ്റിങ് ചെയ്യുന്ന ടെക്‌നോപാർക്ക് ബേസ്ഡ് കമ്പനി MSGR ..

ഡിജിറ്റൽ മാർക്കറ്റിങ്ങിൽ നിന്നും മാറി റീച്ചും ലൈകും എൻഗേജ്മെന്റും മാത്രം നോക്കാതെ ഡിജിറ്റൽ രംഗത്തെ നൂതന ആശയങ്ങളായ META , GOOGLEADS ,WHATSAPP ,EMAILCAMPAIGN ,LOYALTY PROGRAM ,AMBASADDOR PROGRAM വഴി പെട്ടിയിൽ ക്യാഷ് വീഴുന്ന മാർക്കറ്റിംഗ് ടെക്നോളജി ആണ് പെർഫോമൻസ് മാർക്കറ്റിംഗ് .

പെർഫോമൻസ് മാർക്കറ്റിംഗ് എല്ലാ കമ്പനികൾക്കും ഒരുപോലെ ചെയ്യുവാൻ പറ്റുകയില്ല,ഓരോ കമ്പനിയുടെയും രീതി മനസിലാക്കി അവർക്കു വേണ്ട ടേൺ ഓവർ അനുസരിച്ചു ഗോൾ സെറ്റ് ചെയ്‌താണ്‌ പെർഫോമൻസ് മാർക്കറ്റിംഗ് സ്റ്റാർട്ട് ചെയുന്നത്.ROI 100 % ഉറപ്പാക്കുന്ന മാർക്കറ്റിംഗ് ആണ് പെർഫോമൻസ് മാർക്കറ്റിംഗ് .അത് 100 %ഉറപ്പാക്കുന്ന കമ്പനി ആണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന MSGR .

ഏതൊരു ബിസിനസിന്റെയും മർമ്മപ്രധാനമായ മാർക്കറ്റിങ്ങിനെ വെറും സോഷ്യൽ മീഡിയ മാനേജ്മെന്റായി കാണാതെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതിൽ ആണ് MSGR മറ്റു കമ്പനികളിൽ നിന്നും വേറിട്ട് നിർത്തുന്നത്.വിവിധ ഐടി കമ്പനികളിൽ ജോലി ചെയ്ത ശേഷം 2018 ൽ ആണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി നൗഫലും സോഫിയയും ദുബായിൽ എം എസ് ജി ആർ എന്ന സ്ഥാപനം തുടങ്ങുന്നത്.2020 ൽ തിരുവനന്തപുരം ടെക്‌നോപാർക്കിലും ഓഫീസ് തുടങ്ങി.ചുരുങ്ങിയ കാലം കൊണ്ട് തിരുവനന്തപുരത്തും ദുബായിലും മികച്ച ഡിജിറ്റൽ സൊല്യൂഷൻ കമ്പനിയായി എം എസ് ജി ആർ മാറി.ഒരുപാട് ബിസിനസ് സംരംഭങ്ങളുടെ നട്ടെല്ലായി ടെക്നോപാർക്കിലെ ഈ സ്റ്റാർട്ട്അപ് ഐ ടി സ്ഥാപനം പ്രവർത്തിക്കുന്നു.

കൂടുതൽ അറിയാൻ

www .mysearchglobalrewards.com
INDIA: +91 9895478037

Advertisement