എഞ്ചിനിയറിങ് പഠനത്തിന് ശേഷം പോളണ്ടിൽ എംബിഎ പഠിക്കാൻ പോയി പിന്നീട് സ്വന്തം നാട്ടിൽ തിരിച്ചെത്തി ഒരു ഇവി സ്റ്റാർട്ടപ്പ് തുടങ്ങിയ ഒരാളാണ് മനു മുരളി.മനു തുടങ്ങിയ zeed4ev എന്ന സ്റ്റാർട്ടപ്പ് ഇന്ത്യയിലുടനീളം ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. ഫ്യുച്ചർ ഇനി ഇവി വാഹങ്ങൾ ആണ്,ടെസ്‌ല ഉൾപ്പടെയുള്ള വമ്പൻ ഇവി കമ്പനികൾ ഇന്ത്യയിൽ എത്തി കഴിഞ്ഞു..ഇലക്ട്രിക്ക് വാഹനങ്ങൾ കൂടുന്നതോടെ അതിനു ആവശ്യമായ ഇൻഫ്രാ സ്ട്രക്ച്ചറും ആവശ്യമായി ഉണ്ട്..പെട്രോൾ /ഡീസൽ ഫ്യുവൽ സ്റ്റേഷനുകൾ ഉള്ളത് പോലെ തന്നെ ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ചാർജിങ് സ്റ്റേഷനുകളും ആവശ്യമാണ്.അതിന്റെ സാധ്യത മനസ്സിലാക്കി ആണ് മനു @zeed4ev എന്ന സ്റ്റാർട്ടപ്പ് ആരംഭിച്ചത്..
Zeed4ev ഇന്ത്യയിലുടനീളം ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനൊപ്പം ഒരു ബിസിനസ്സ് ഓപ്പർച്യൂണിറ്റി കൂടെ നൽകുന്നു. കമ്പനി മാനേജ്‌ഡ് ഫ്രാൻഞ്ചൈസി മോഡലിൽ ഏതൊരാൾക്കും Zeed4ev യുടെ ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചു ഒരു ബിസിനസ്സിനു ഉടമ ആകാം.നിലവിൽ ജോലി അല്ലെങ്കിൽ ബിസിനസ്സ് ചെയ്യുന്നതിനൊപ്പം ഒരു പാസ്സീവ് ഇൻകം നേടാം.മാത്രമല്ല സ്വന്തമായി തിയേറ്റർ, ഷോപ്പിംഗ് മാൾ,റെസ്റ്റോറന്റ് ഒക്കെ ഉള്ളവർ ആണെങ്കിൽ പാർക്കിങ് സ്‌പേസിൽ ഒരു ഇവി ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചാൽ അതിലൂടെ ഒരു അധിക വരുമാനം നേടുകയും ചെയ്യാം
Advertisement