𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

” മേക്ക് ഓവർ ഓഫ് കേരള” പുരസ്ക്കാരം നേടുവാൻ അവസരമൊരുക്കി “പരിപാലൻ’24 “

നിങ്ങളോ നിങ്ങൾക്കറിയാവുന്നവരോ ഈ അംഗീകാരത്തിന് അർഹതയുള്ളവരാണെങ്കിൽ ഇപ്പോൾ നാമനിർദ്ദേശം നൽകാം

മേക്ക് ഓവർ ഓഫ് കേരള” പുരസ്ക്കാരം  സ്വന്തം ജീവിതം വിദേശത്ത് സമർപ്പിച്ചു നമ്മുടെ അഭിമാനമായ സുപ്രധാന നാഴികക്കല്ലുകൾ കൈവരിച്ച 10 ശ്രദ്ധേയരായ വ്യക്തികളുടെ അസാധാരണമായ സംഭാവനകൾ  അംഗീകരിക്കാനും ആഘോഷിക്കാനും ഹാപ്പിനസ്സ് യുണിവേഴ്സൽ മുവ്മെന്റും ,പഴശ്ശിരാജ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് “പരിപാലൻ 24” എന്ന പേരിൽ ആദ്യമായി ദുബായിൽ വേദി ഒരുക്കുകയാണ്.

 

വിവിധ മേഖലകളിൽ  പ്രഗത്ഭരായ നിരവധി എൻആർഐ മലയാളികൾ കേരളത്തിന്റെ സാമ്പത്തിക മേഖലയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ബിസിനസ്സുക്കാർ മുതൽ നവീന ആശയങ്ങൾ സൃഷ്ടിച്ചവർ വരെ അതിൽ പെടുന്നു. അവരുടെ വിജയകഥകൾ വളരെ പ്രചോദനം നൽകുന്നതാണ്.പലപ്പോഴും അതിൽ പലരും സമൂഹത്തിൽ അറിയപെപ്പടാത്തവർ ആവും.അവർക്ക് അർഹമായ പ്രാധാന്യം നൽകി അവരെ അംഗീകരിക്കേണ്ടത് സമൂഹത്തിന്റെ കടമ ആണ്.അതിനൊരു അവസരം ഒരുക്കുകയാണ് ഈ വർഷം ദുബായിൽ വെച്ച് നടക്കുന്ന “പരിപാലൻ’24.അർഹരായവർക്ക് “മേക്ക് ഓവർ ഓഫ് കേരള”പുരസ്കാരം നൽകുന്നു.

മുൻവർഷം നടന്ന പഴശ്ശിരാജ ചാരിറ്റബിൾ ട്രസ്റ്റ് അവാർഡ് ദാന ചടങ്ങിൽ നിന്നും (Rajakeeya Puraskaram 2008)
Rajakeeya Puraskaram 2008

 

പ്രഗത്ഭരായ എൻആർഐ മലയാളികളുടെ  യാത്രകളും നേട്ടങ്ങളും “പരിപാലൻ’24 ൽ പ്രദർശിപ്പിക്കുന്നു.മേക്ക് ഓവർ ഓഫ് കേരള” എന്നത് കേവലം അംഗീകാരം മാത്രമല്ല എൻആർഐ മലയാളികൾക്ക് സമൂഹം നൽകുന്ന ഒരു ആദരവ് കൂടി ആണ്. “പരിപാലൻ’24” ഒരുക്കുന്ന ഈ അസുലഭാവസരം  നഷ്‌ടപ്പെടുത്തരുത്.

നിങ്ങളോ നിങ്ങൾക്കറിയാവുന്നവരോ ഈ അംഗീകാരത്തിന് അർഹതയുള്ളവരാണെങ്കിൽ ഇപ്പോൾ നാമനിർദ്ദേശം നൽകുക…
www.paripalan.in
whatsapp : https://wa.me/+919656731010

Advertisement