𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഹോം മെയിന്റനൻസ് സർവ്വീസിന് ആളെ കണ്ടെത്താൻ ഇനി BEFIX

ടൈൽസ് ഇൻഡസ്ട്രീസിയിലെ ജോലി ഉപേക്ഷിച്ചു ആണ് ഇരുവരും സ്വന്തം സംരംഭം തുടങ്ങിയത്

മെയിന്റനൻസ് സർവീസുകൾക്ക് ആവശ്യമായ ജോലിക്കാരെ കണ്ടെത്തുക എന്നത് ഇനി അത്ര വലിയ ടാസ്ക് അല്ല.അതിനൊരു പരിഹാരവുമായി BEFIX .ഹോം സർവ്വീസ് ,അപ്ലയൻസസ് റിപ്പയർ,ടെക്നോളജി സർവീസ് ,ലോണ്ടറി ,ഡെലിവറി ,ഇവന്റ് മാനേജ്‌മെന്റ് സർവ്വീസസ് എന്നിങ്ങനെ വിവിധ സേവനങ്ങൾ ആണ് BEFIX നൽകുന്നത്.നിലവിൽ 50 ൽ അധികം സർവ്വീസുകൾ BEFIX ൽ ലഭ്യമാണ്.വിവിധ സർവീസ് പ്രൊഫഷണൽസുമായി ചേർന്നാണ് പ്രവർത്തനം.അതിലൂടെ നിരവധിപേർക്ക് ജോലി നൽകുവാനും ഇരുവർക്കും കഴിയുന്നു.

BEFIX ന്റെ വെബ്സൈറ്റ് വഴിയും ,മൊബൈൽ ആപ്പുകൾ വഴിയും സേവനങ്ങൾ ബുക്ക് ചെയ്യാം.ക്യാമ്പ് സൈറ്റുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനവും പുതുതായി ആരംഭിച്ചിട്ടുണ്ട്.നിലവിൽ ഹോം സർവീസ് സേവനങ്ങൾ കൊച്ചിയിൽ ആണ് നൽകി വരുന്നത്. തിരുവനന്തപുരത്ത് പുതിയ ഫ്രാഞ്ചൈസി അടുത്ത ആഴ്ച്ച ആരംഭിക്കും.വേൾഡ് വൈഡ് സേവനങ്ങൾ വ്യാപിപ്പിക്കാൻ ആണ് ഇരുവരുടെയും ലക്ഷ്യം.

കൊച്ചി സ്വദേശി അബിനാസും ,പാലക്കാട് സ്വദേശിനി ഷിജിതയും ആണ് ഈ സംരംഭത്തിന് പിന്നിൽ.ഇരുവരും ഒരു ടൈൽസ് ഇൻഡസ്ട്രീസിൽ വർക്ക് ചെയ്യുക ആയിരുന്നു.ആ ജോലി ഉപേക്ഷിച്ചു ആണ് സ്വന്തം സംരംഭത്തിലേക്ക് നീങ്ങിയത്.ഹോം മെയ്ന്റനൻസിനു ആവശ്യമായ ജോലിക്കാരെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് മാനസ്സിലാക്കിയ ഇരുവരും അതിനൊരു പരിഹാരം എന്ന നിലയിൽ ആണ് BEFIX നു തുടക്കം ഇട്ടത്.ഇനി മെയിന്റനൻസ് സർവീസുകൾക്ക് ഒറ്റ ക്ലിക്കിൽ പരിഹാരം നേടാം.BEFIX ഉണ്ട് കൂടെ.

BEFIX HOME MAINTENANCE SERVICES

www.befix.in

Appstore: https://apps.apple.com/in/app/befix/id6478492099

PlayStore: https://play.google.com/store/apps/details?id=com.befix

Advertisement