𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

വൈഫിനായി നിർമ്മിച്ച ഹെയർ ഓയിൽ ഹിറ്റായി | ഇന്നത് ഒരു ബ്രാൻഡായി മാറി

കെമിക്കൽസ് ഒന്നും ഇല്ലാതെ ഇരുപതോളം പച്ച മരുന്നുകളും വെളിച്ചെണ്ണയും മാത്രം ഉപയോഗിച്ചു നിർമ്മിച്ചിരിക്കുന്ന MARANATHA COMPLETE HAIR സൊല്യൂഷൻ 100 % ഹെർബൽ ഉത്പന്നം ആണ്.

തൃശൂർ സ്വദേശിയും ഹോമിയോപതി ഡോക്ടറും ആയ ഡിക്‌സൺ ദേവസ്സി 2007 ൽ വയനാട്ടിൽ ഒരു മെഡിക്കൽ ക്യാംപിനു പോയപ്പോൾ ആണ് ഒരു ഹെയർ ഓയിലിന്റെ കൂട്ട് മനസ്സിലാക്കുന്നത്. വൈഫ് പ്രഗ്നന്റ് ആയിരുന്ന സമയത്ത് മുടി കൊഴിച്ചിൽ വന്നപ്പോൾ മുൻപ് മനസ്സിലാക്കിയ കൂട്ടുകൾ ഉപയോഗിച്ചു ഒരു ഹെയർ ഓയിൽ നിർമ്മിച്ചു .അതിനു നല്ല റിസൾട്ട് കിട്ടിയപ്പോൾ ആ ഹെയർ ഓയിൽ ഒരു പ്രൊഡക്റ്റ് ആക്കി മാറ്റി.അങ്ങനെ ആണ് MARANATHA COMPLETE HAIR SOLUTION എന്ന പ്രൊഡക്റ്റിന്റെ തുടക്കം. കെമിക്കൽസ് ഒന്നും ഇല്ലാതെ ഇരുപതോളം പച്ച മരുന്നുകളും വെളിച്ചെണ്ണയും മാത്രം ഉപയോഗിച്ചു നിർമ്മിച്ചിരിക്കുന്ന MARANATHA COMPLETE HAIR സൊല്യൂഷൻ 100 % ഹെർബൽ ഉത്പന്നം ആണ്.

കഴിഞ്ഞ 15 വർഷമായി MARANATHA COMPLETE HAIR സൊല്യൂഷൻ വിപണിയിൽ ഉണ്ടെങ്കിലും പ്രധാനമായും ഡോക്റ്റേഴ്സ് ക്ലിനിക്ക്സ് വഴി ആയിരുന്നു സെൽ ചെയ്തിരുന്നത്.കൊച്ചി ,ഞാറക്കൽ , കൊടുങ്ങല്ലൂർ ,തൃശൂർ പാലക്കാട് എന്നിവിടങ്ങളിൽ മാത്രമായി ഇതിനോടകം ഒരു ലക്ഷത്തിൽ അധികം കസ്റ്റമേഴ്‌സ് MARANATHA ക്ക് ഉണ്ട്.ഉത്പന്നം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഇപ്പോ
ഓഫ് ലൈൻ കൂടാതെ MARANATHA ഹെയർ ഓയിലിന്റെ സ്വന്തം ഇകോമേഴ്‌സ് പോർട്ടൽ വഴിയും ഫ്ലിപ്കാർട്ട് വഴിയും പ്രോഡക്റ്റ് ലഭ്യമാക്കിയിട്ടുണ്ട്.തൃശ്ശൂർ കൊടുങ്ങല്ലൂർ ആണ് MARANATHA ഹെയർ ഓയിലിന്റെ ആസ്ഥാനം.

ORDER FROM FLIPKART

Advertisement