𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

3VEES സഹോദരിമാർ തുടങ്ങിയ സംരംഭം കായം വില്പന | വർഷം 1.5 കോടി രൂപയുടെ കച്ചവടം

കൊച്ചി കളമശ്ശേരിയിൽ നിന്നുള്ള മൂന്ന് സഹേദരിമാർ ചേർന്നു 2019 ൽ ആണ് ബിസിനസ് ആരംഭിക്കുന്നത്.കായം നിർമ്മാണത്തിൽ തുടങ്ങി ഇന്നിപ്പോൾ 30ഓളം ഉൽപന്നങ്ങൾ ‘ത്രിവീസ്’ ബ്രാൻഡിൽ വിപണിയിലെത്തുന്നു

Advertisement