മലയാളി ബ്രദേഴ്സ് ചേർന്ന് തുടങ്ങിയ ബാംഗ്ലൂർ ആസ്ഥാനമായുള്ള DigiHut Automation Systems
ഐടി കൺസൽട്ടിംഗ്,കോർപ്പറേറ്റ് ട്രെയിനിംഗ്,സിസ്റ്റം ഇന്റഗ്രേഷൻ എന്നിങ്ങനെയുള്ള സേവനങ്ങൾ ആണ് DigiHut Automation Systems നൽകി വരുന്നത്.
ചെറുതായി തുടങ്ങി ഇന്ന് അന്താരാഷ്ട്ര തലത്തിൽ Customers നു സേവനം നൽകുന്ന ഒരു IT കമ്പനിയാണ് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന DigiHut Automation Systems .2021-ൽ മലയാളിയായ ശ്രീജേഷ് പിവി ബാംഗ്ലൂർ ആസ്ഥാനമായി തുടങ്ങിയ DigiHut Automation Systems. ഐടി കൺസൽട്ടിംഗ്,കോർപ്പറേറ്റ് ട്രെയിനിംഗ്,സിസ്റ്റം ഇന്റഗ്രേഷൻ എന്നിങ്ങനെയുള്ള സേവനങ്ങൾ ആണ് DigiHut Automation Systems നൽകി വരുന്നത്.
സ്വിസ്സർലാൻഡ് യൂണിവേഴ്സിറ്റിയിൽ നിന്നും Business Administration-ൽ DBA (Doctorate) നേടിയ Dr. Sreejesh P V യുടെ ദീർഘദർശിയുള്ള ലീഡർഷിപ്പാണ് ഈ സംരംഭത്തെ വിജയത്തിലേക്ക് നയിക്കുന്നത്. ശ്യംജിത് പി വി ആണ് കമ്പനിയുടെ കോ ഫൗണ്ടറും, ആക്ടീവ് പാർട്ണറും.
2009 മുതൽ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലായി നിരവധി ഐടി കമ്പനികളിൽ ജോലി ചെയ്തിരുന്ന ശ്രീജേഷ് നിരവധി പ്രതിസന്ധികൾ നേരിട്ടിരുന്നു.നേരിട്ട പ്രതിസന്ധികളെ എല്ലാം മറികടന്നു പാഠങ്ങൾ ഉൾക്കൊണ്ടു ,സ്വന്തമായി ഒരു കൺസൾട്ടിംഗ് ബ്രാൻഡ് നിർമ്മിക്കാൻ തീരുമാനിച്ചു.അങ്ങനെ ആണ് 2021-ൽ DigiHut Automation Systems നു തുടക്കം കുറിക്കുന്നത്.. കർണാടക സ്റ്റാർട്ടപ്പ് മിഷൻ റെക്കഗ്‌നൈസ്ഡ് സ്റ്റാർട്ടപ്പ് ആണ് DigiHut Automation Systems ..
Company Name: DigiHut Automation Systems
📌 StartUp Mission Karnataka
📌 ഹെഡ്ക്വാർട്ടർ: ബംഗളൂരു
🤝 Investor: Dr.Sreejesh P V.
📌Co-Founder|Solution Consultant: Syamjith P V, Calicut
🛠️ New Website is Currently Under Maintenance.
🛠️ പ്രധാന സേവനങ്ങൾ:
✅ ഐടി കൺസൽട്ടിംഗ്
✅ കോർപ്പറേറ്റ് ട്രെയിനിംഗ്
✅ സിസ്റ്റം ഇന്റഗ്രേഷൻ
Advertisement