𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

മുപ്പത്തി അഞ്ച് വർഷത്തെ സേവന പാരമ്പര്യവുമായി റസാഖ് ഹോമിയോപ്പതി ക്ലിനിക്ക്

പൈൽസ് ,പിസ്റ്റുല ,ഫിഷർ എന്നിങ്ങനെ ഉള്ള വിവിധ രോഗങ്ങൾക്ക് ഉയർന്ന നിലവാരമുള്ള ജർമ്മൻ മരുന്നിലൂടെ ശാശ്വത പരിഹാരം

പ്ലസ്ടു പഠന ശേഷം എന്ത് പ്രൊഫഷണൽ കോഴ്സ് ചെയ്യണം എന്നതിൽ മഹ്‌സൂമിന് ഒരു സംശയവും ഇല്ലായിരുന്നു.ഹോമിയോപ്പതി ഡോകട്ർ ആയ ഉപ്പ ആയിരുന്നു മഹ്‌സൂമിന്റെ റോൾ മോഡൽ .ചെറുപ്പം മുതൽ ഉപ്പ ചികിൽസിക്കുന്നതും പല ക്രോണിക് ഡിസീസസും അതിലൂടെ ഭേദമാവുന്നതുമൊക്കെ കണ്ടു വളർന്ന മഹ്സും ഹോമിയോപ്പതി തന്നെ പ്രൊഫഷണൽ കോഴ്സ് ആയി തിരഞ്ഞെടുത്തു.മലപ്പുറം വള്ളിക്കുന്ന് അത്താണിക്കൽ ജംക്ഷനിൽ ആണ് മുപ്പത്തി അഞ്ച് വർഷത്തെ സേവന പാരമ്പര്യവുമായി റസാഖ് ഹോമിയോപ്പതി ക്ലിനിക്ക് സ്ഥിതി പ്രവർത്തിക്കുന്നത് .പൈൽസ് ,പിസ്റ്റുല ,ഫിഷർ എന്നിങ്ങനെ ഉള്ള വിവിധ രോഗങ്ങൾക്ക് ഉയർന്ന നിലവാരമുള്ള ജർമ്മൻ മരുന്നിലൂടെ ശാശ്വത പരിഹാരം നൽകി വരുന്നു.താരതമ്യേന കുറഞ്ഞ ചിലവിലുള ചികിത്സയാണു റസാഖ് ഹോമിയോപ്പതി ക്ലിനിക്ക് നൽകി വരുന്നത്.ഉപ്പയുടെ മരണ ശേഷം ഡോക്ടർ മഹ്‌സും ആണ് ഹോമിയോപ്പതി ക്ലിനിക്ക് ഏറ്റെടുത്ത് നടത്തുന്നത്. ഉപ്പ തുടങ്ങി വെച്ച ക്ലിനിക്ക് മികച്ച രീതിയിൽ തന്നെ മുന്നോട്ട് കൊണ്ട് പോകുവാൻ മഹ്‌സുമിനു കഴിയുന്നു.

 

നേരിട്ട് ക്ലിനിക്കിൽ വരാൻ സാധിക്കാത്തവർക്ക് ഓൺലൈനായി കൺസൾട്ടേഷൻ നടത്താനുള്ള സൗകര്യവും നൽകിവരുന്നു.ശേഷം മരുന്നുകൾ വീട്ടിൽ എത്തിച്ചു നൽകുന്നു.രോഗിയുടെ പ്രത്യേകതകളും ,ലക്ഷണങ്ങളും അനുസരിച്ചാണ് ചികിത്സ നൽകുന്നത്.അത് കൊണ്ട് തന്നെ ഒരേ ലക്ഷണങ്ങൾ ആണെങ്കിലും രോഗിയുടെ പ്രത്യേകതകൾ കൊണ്ട് മരുന്നിൽ മാറ്റങ്ങൾ ഉണ്ടാകാം. ഇത്തരത്തിൽ കണ്ടുപിടിക്കുന്ന മരുന്നുകൾ കൊണ്ട് ഏത് പൈൽസ് ,പിസ്റ്റുല ,ഫിഷർ എന്നിങ്ങനെയുളള ക്രോണിക് ഡിസീസും മാറ്റാം എന്ന് ഡോക്ടർ മഹ്‌സും പറയുന്നു .മാത്രമല്ല ഏത് സ്റ്റേജിൽ ഉള്ള സങ്കീർണ്ണമായ പൈൽസിനും ഹോമിയോപ്പതിയിൽ മികച്ച ചികിത്സ ലഭ്യമാണ്.വർഷങ്ങൾ ആയി പൈൽസ് ,പിസ്റ്റുല ,ഫിഷർ എന്നിങ്ങനെ ഉള്ള രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു ഒരുപാട് രോഗികൾക്ക് പൂർണ്ണമായ ആശ്വാസം ഹോമിയോപ്പതിയുടെ നൽകുവാൻ റസാക്ക് ഹോമിയോപ്പതിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് ഡോക്ടർ മഹ്‌സും പറഞ്ഞു.. ഡോക്ടർ മഹ്‌സും : 9844533685

Advertisement