𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

മലപ്പുറം സ്വദേശി മുഹമ്മദ് ജുനൈസ് യുകെ ആസ്ഥാനമായി തുടങ്ങിയ എഡ്യൂക്കേഷണൽ കൺസൾട്ടൻസി

വർഷങ്ങളായി വിദ്യാർത്ഥികളെ വിദേശത്തെ എല്ലാ മികച്ച പഠന ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ EDVENTURE നു കഴിഞ്ഞിട്ടുണ്ട്.

നമ്മുടെ നാട്ടിൽനിന്നും ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്.മലപ്പുറം സ്വദേശി മുഹമ്മദ് ജുനൈസിന്റെ നേതൃത്വത്തിൽ 2019 മുതൽ നിരവധി പേർക്ക് വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിനായി വേണ്ട എല്ലാ സഹായങ്ങളും ചെയ്തു നൽകുന്ന സ്ഥാപനമാണ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന EDVENTURE STUDY ABROAD PVT LTD.

വിദ്യാർത്ഥികൾക്ക് അവരുടെ വ്യക്തിപരവും പഠനമേഖലയും സാമ്പത്തികവും കണക്കിലെടുത്ത് ഏറ്റവും അനുയോജ്യമായ സർവകലാശാലകളിലേക്കും കോളേജുകളിലേക്കും പ്രവേശനം നേടാൻ ഇവർ സഹായിക്കുന്നു. USA,CANADA,UK,AUSTRALIA,NEW ZEALAND എന്നിവിടങ്ങിലെ ഏറ്റവും മികച്ച യുണിവേഴ്സിറ്റികളിലേക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കുമായി ഓരോവർഷവും വിവിധ ബ്രാഞ്ചുകളിൽ നിന്നായി അഞ്ഞൂറിലധികം പേർക്ക് ഉപരിപഠനത്തിനായി വേണ്ട സഹായങ്ങൾ നൽകി വരുന്നു.ഏതെങ്കിലും ഒരു രാജ്യത്ത് അഡ്മിഷൻ എടുത്ത് കൊടുക്കുകയല്ല EDVENTURE STUDY ABROAD PVT LTD ചെയ്യുന്നത് , കരിയർ കൗൺസലിംഗ് കോഴ്സ് സെലക്ഷൻ , അനുയോജ്യമായ രാജ്യം ,യൂണിവേഴ്സിറ്റി വിസ മാർഗ്ഗനിർദേശം തുടങ്ങി ഇവിടെ നിന്നുള്ള സഹായവും ,വിദേശ രാജ്യത്ത് എത്തിയ ശേഷമുള്ള എല്ലാ വിധ ഗൈഡൻസും നൽകുന്നു. വർഷങ്ങളായി വിദ്യാർത്ഥികളെ വിദേശത്തെ എല്ലാ മികച്ച പഠന ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ EDVENTURE നു കഴിഞ്ഞിട്ടുണ്ട്.

2019 ൽ യുകെയിലെ യൂണിവേഴ്സിറ്റി പ്രൊഫസേഴ്സ് ആയ രണ്ട് ബ്രിട്ടീഷ് സിറ്റിസൺസിനൊപ്പം ചേർന്നാണ് (Roy Emersion Noranho & Reshma Emersion Noranho) മിസ്റ്റർ മുഹമ്മദ് ജുനൈസ് എഡ്യൂക്കേഷണൽ കൺസൾട്ടൻസി സർവീസസ് രംഗത്ത് സജീവമാകുന്നത്. ഇതേ സർവീസസ് നൽകുന്ന കുറെ അധികം കമ്പനികൾ നാട്ടിൽ ഉള്ളപ്പോൾ അവരിൽ നിന്നും വിത്യസ്തമായ സേവനങ്ങളാണ് വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് .നാട്ടിൽ ഇരുന്നു കൊണ്ട് കാര്യങ്ങൾ പഠിച്ച് ഗൈഡൻസ് നൽകുന്നതിന് പകരം യുകെയിൽ ബിസിനസ്സ് വിസ ഉള്ള മുഹമ്മദ് ജുനൈസ് വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ച് പ്രോപ്പർ ആയ ഗൈഡൻസ് നൽകുന്നു.നാട്ടിൽ നിന്ന് ഓരോ ബാച്ച് വിദേശത്ത് എത്തുമ്പോഴും ജുനൈസും അവരോടൊപ്പം വിദേശത്ത് ട്രാവൽ ചെയ്തു വേണ്ട സപ്പോർട്ടുകൾ നൽകുന്നു.അവർക്ക് അഡ്മിഷൻ ശരിയാക്കിയ യൂണിവേഴ്സിറ്റിയിൽ പോയി സ്റ്റുഡന്റസ്നെ കാണുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ചു മനസിലാക്കി വേണ്ട സഹായങ്ങൾ ഉറപ്പ് വരുത്തുകയും ചെയ്യുന്നു.ഇത് സ്റ്റുഡന്റ്സിനു കൂടുതൽ കോൺഫിഡൻസ് നൽകുന്നു.

ഇന്ത്യയിൽ നിന്നും യൂകെയിലേക് യാത്ര ചെയുന്ന സ്റ്റുഡന്റ്സിനു സ്വന്തമായി അക്കോമഡേഷൻ നൽകുന്നു എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യകത, അഡ്മിഷൻ എടുക്കുന്ന വിദ്യാർഥികളുടെ തുടക്കം മുതൽ അവസാനം വരെയുള്ള ഓരോ ഘട്ടങ്ങളിലും വിജയകരമായി പ്രവർത്തിക്കുവാൻ വിദേശപഠന രംഗത്ത് പ്രവൃത്തി പരിജയം ഉള്ള ഒരു ടീം തന്നെ Edventure Study Abroad Pvt Ltd നു ഉണ്ട്. ഇന്ത്യയിലും യുകെയിലും ആയാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്.കേരളത്തിൽ മലപ്പുറം, തിരൂർ,മഞ്ചേരി എന്നിവിടങ്ങളിലും കൊച്ചിയിൽ ഇടപ്പള്ളിയിലും ആണ് മറ്റു ബ്രാഞ്ചുകൾ വിദ്യാർത്ഥികളെ ശരിയായ ദിശയിലേക്ക് നയിക്കാൻ സഹായിക്കുന്ന വിദഗ്ധരാണ് EDVENTURE ലെ കൗൺസിലർമാർ. വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ പരിപോഷിപ്പിക്കുന്നതിലും ശോഭനമായ ഭാവിയിലേക്കുള്ള വഴിയൊരുക്കുന്നതിലും വിശ്വസ്ഥത നേടിയവരാണ് EDVENTURE STUDY ABROAD.

മറ്റു ജില്ലകളിലും, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും കൂടുതൽ ഫ്രാഞ്ചൈസികൾ നൽകി വിദേശ പഠനം എന്ന ആശയം കൂടുതൽ വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ജുനൈസ്.വിശദ വിവരങ്ങൾക്കും ഫ്രാഞ്ചൈസിയെ കുറിച്ച് അറിയുന്നതിനും ബന്ധപെടുക
9946335007 / 9946135007 / 9946592007
E Mail: [email protected] / www.edventuresa.com

Advertisement